2 ശമുവേൽ 12:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അയാൾ ഒട്ടും കരുണയില്ലാതെ ഇതു ചെയ്തതുകൊണ്ട് ആ ചെമ്മരിയാടിനുവേണ്ടി നാലിരട്ടി+ നഷ്ടപരിഹാരവും കൊടുക്കണം.” ലൂക്കോസ് 19:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 എന്നാൽ സക്കായി എഴുന്നേറ്റുനിന്ന് കർത്താവിനോടു പറഞ്ഞു: “കർത്താവേ, എന്റെ വസ്തുവകകളിൽ പകുതിയും ഞാൻ ഇതാ, ദരിദ്രർക്കു കൊടുക്കുന്നു. ഞാൻ ആളുകളിൽനിന്ന് അന്യായമായി ഈടാക്കിയതെല്ലാം നാല് ഇരട്ടിയായി തിരിച്ചുനൽകുന്നു.”+
6 അയാൾ ഒട്ടും കരുണയില്ലാതെ ഇതു ചെയ്തതുകൊണ്ട് ആ ചെമ്മരിയാടിനുവേണ്ടി നാലിരട്ടി+ നഷ്ടപരിഹാരവും കൊടുക്കണം.”
8 എന്നാൽ സക്കായി എഴുന്നേറ്റുനിന്ന് കർത്താവിനോടു പറഞ്ഞു: “കർത്താവേ, എന്റെ വസ്തുവകകളിൽ പകുതിയും ഞാൻ ഇതാ, ദരിദ്രർക്കു കൊടുക്കുന്നു. ഞാൻ ആളുകളിൽനിന്ന് അന്യായമായി ഈടാക്കിയതെല്ലാം നാല് ഇരട്ടിയായി തിരിച്ചുനൽകുന്നു.”+