ലേവ്യ 8:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അതനുസരിച്ച് മോശ അഹരോനെയും പുത്രന്മാരെയും അടുത്ത് കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ട് കഴുകി.+ എബ്രായർ 10:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 ഇക്കാരണങ്ങളാൽ, പൂർണവിശ്വാസത്തോടും ആത്മാർഥഹൃദയത്തോടും കൂടെ നമുക്കു ദൈവമുമ്പാകെ ചെല്ലാം. ദുഷിച്ച മനസ്സാക്ഷി നീക്കി ശുദ്ധീകരിച്ച*+ ഹൃദയവും ശുദ്ധജലത്താൽ കഴുകിവെടിപ്പാക്കിയ ശരീരവും ഇപ്പോൾ നമുക്കുണ്ട്.+
22 ഇക്കാരണങ്ങളാൽ, പൂർണവിശ്വാസത്തോടും ആത്മാർഥഹൃദയത്തോടും കൂടെ നമുക്കു ദൈവമുമ്പാകെ ചെല്ലാം. ദുഷിച്ച മനസ്സാക്ഷി നീക്കി ശുദ്ധീകരിച്ച*+ ഹൃദയവും ശുദ്ധജലത്താൽ കഴുകിവെടിപ്പാക്കിയ ശരീരവും ഇപ്പോൾ നമുക്കുണ്ട്.+