8 ഏഫോദ് കൃത്യസ്ഥാനത്ത് ഭദ്രമായി കെട്ടിനിറുത്താൻവേണ്ടി അതിൽ പിടിപ്പിക്കുന്ന നെയ്തെടുത്ത അരപ്പട്ടയും+ ഏഫോദ്പോലെതന്നെ സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിവകൊണ്ടുള്ളതായിരിക്കണം.