പുറപ്പാട് 29:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 “പിന്നെ ആ ആൺചെമ്മരിയാടിന്റെ കൊഴുപ്പും, അതായത് കൊഴുത്ത വാലും കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പും കരളിന്മേലുള്ള കൊഴുപ്പും വൃക്കകൾ രണ്ടും അവയുടെ മേലുള്ള കൊഴുപ്പും,+ വലങ്കാലും എടുക്കുക. കാരണം ഇതു സ്ഥാനാരോഹണത്തിന്റെ ആൺചെമ്മരിയാടാണ്.+
22 “പിന്നെ ആ ആൺചെമ്മരിയാടിന്റെ കൊഴുപ്പും, അതായത് കൊഴുത്ത വാലും കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പും കരളിന്മേലുള്ള കൊഴുപ്പും വൃക്കകൾ രണ്ടും അവയുടെ മേലുള്ള കൊഴുപ്പും,+ വലങ്കാലും എടുക്കുക. കാരണം ഇതു സ്ഥാനാരോഹണത്തിന്റെ ആൺചെമ്മരിയാടാണ്.+