26 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ളവരായി രേഖയിൽ പേര് വന്ന പുരുഷന്മാരെല്ലാം ആളോഹരി നൽകേണ്ട അര ശേക്കെൽ വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കമനുസരിച്ചുള്ളതായിരിക്കണമായിരുന്നു.+ മൊത്തം 6,03,550 പേരാണുണ്ടായിരുന്നത്.+
26ബാധയ്ക്കു ശേഷം+ യഹോവ മോശയോടും പുരോഹിതനായ അഹരോന്റെ മകൻ എലെയാസരിനോടും പറഞ്ഞു: 2 “പിതൃഭവനമനുസരിച്ച്, ഇസ്രായേൽസമൂഹത്തിൽ 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള എല്ലാവരുടെയും ഒരു കണക്കെടുപ്പു നടത്തുക. ഇസ്രായേലിൽ സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന എല്ലാവരെയും എണ്ണണം.”+