പുറപ്പാട് 13:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 അവർക്കു പകലും രാത്രിയും യാത്ര ചെയ്യാനായി വഴികാണിച്ചുകൊണ്ട് പകൽ മേഘസ്തംഭത്തിലും,+ വെളിച്ചം നൽകിക്കൊണ്ട് രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പേ പൊയ്ക്കൊണ്ടിരുന്നു.+ സങ്കീർത്തനം 99:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 മേഘസ്തംഭത്തിൽനിന്ന് ദൈവം അവരോടു സംസാരിച്ചു.+ ദൈവം നൽകിയ ഓർമിപ്പിക്കലുകളും കല്പനകളും അവർ അനുസരിച്ചു.+
21 അവർക്കു പകലും രാത്രിയും യാത്ര ചെയ്യാനായി വഴികാണിച്ചുകൊണ്ട് പകൽ മേഘസ്തംഭത്തിലും,+ വെളിച്ചം നൽകിക്കൊണ്ട് രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പേ പൊയ്ക്കൊണ്ടിരുന്നു.+
7 മേഘസ്തംഭത്തിൽനിന്ന് ദൈവം അവരോടു സംസാരിച്ചു.+ ദൈവം നൽകിയ ഓർമിപ്പിക്കലുകളും കല്പനകളും അവർ അനുസരിച്ചു.+