സംഖ്യ 11:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 അപ്പോൾ നൂന്റെ മകനും ചെറുപ്പംമുതൽ മോശയ്ക്കു ശുശ്രൂഷ ചെയ്യുന്നവനും ആയ യോശുവ+ ഇങ്ങനെ പറഞ്ഞു: “യജമാനനായ മോശേ, അവരെ തടയണേ!”+ ആവർത്തനം 1:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 38 എന്നാൽ നിനക്കു ശുശ്രൂഷ ചെയ്യുന്ന, നൂന്റെ മകനായ യോശുവ+ ആ ദേശത്തേക്കു കടക്കും.+ ഇസ്രായേലിനു ദേശം അവകാശമാക്കിക്കൊടുക്കുന്നത് അവനായിരിക്കും. അതുകൊണ്ട് അവനെ ബലപ്പെടുത്തുക.”*)+ യോശുവ 1:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 1 യഹോവയുടെ ദാസനായ മോശയുടെ മരണശേഷം, നൂന്റെ മകനും മോശയ്ക്കു ശുശ്രൂഷ ചെയ്തിരുന്നവനും+ ആയ യോശുവയോട്*+ യഹോവ പറഞ്ഞു:
28 അപ്പോൾ നൂന്റെ മകനും ചെറുപ്പംമുതൽ മോശയ്ക്കു ശുശ്രൂഷ ചെയ്യുന്നവനും ആയ യോശുവ+ ഇങ്ങനെ പറഞ്ഞു: “യജമാനനായ മോശേ, അവരെ തടയണേ!”+
38 എന്നാൽ നിനക്കു ശുശ്രൂഷ ചെയ്യുന്ന, നൂന്റെ മകനായ യോശുവ+ ആ ദേശത്തേക്കു കടക്കും.+ ഇസ്രായേലിനു ദേശം അവകാശമാക്കിക്കൊടുക്കുന്നത് അവനായിരിക്കും. അതുകൊണ്ട് അവനെ ബലപ്പെടുത്തുക.”*)+
1 യഹോവയുടെ ദാസനായ മോശയുടെ മരണശേഷം, നൂന്റെ മകനും മോശയ്ക്കു ശുശ്രൂഷ ചെയ്തിരുന്നവനും+ ആയ യോശുവയോട്*+ യഹോവ പറഞ്ഞു: