സങ്കീർത്തനം 25:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 യഹോവേ, അങ്ങയുടെ വഴികൾ എനിക്ക് അറിയിച്ചുതരേണമേ;+അങ്ങയുടെ മാർഗങ്ങൾ എന്നെ പഠിപ്പിക്കേണമേ.+ സങ്കീർത്തനം 27:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 യഹോവേ, അങ്ങയുടെ വഴി എന്നെ പഠിപ്പിക്കേണമേ;+നേർവഴിയിൽ* എന്നെ നടത്തേണമേ; എനിക്ക് അനേകം ശത്രുക്കളുണ്ടല്ലോ. സങ്കീർത്തനം 86:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 യഹോവേ, അങ്ങയുടെ വഴികൾ എന്നെ പഠിപ്പിക്കേണമേ.+ ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും.+ അങ്ങയുടെ പേര് ഭയപ്പെടാൻ എന്റെ ഹൃദയം ഏകാഗ്രമാക്കേണമേ.*+ സങ്കീർത്തനം 119:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 യഹോവേ, അങ്ങയുടെ ചട്ടങ്ങളുടെ വഴി എന്നെ പഠിപ്പിക്കേണമേ;+അവസാനത്തോളം ഞാൻ ആ വഴി വിട്ടുമാറില്ല.+ യശയ്യ 30:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 നീ വഴിതെറ്റി ഇടത്തോട്ടോ വലത്തോട്ടോ മാറിയാൽ, “ഇതാണു വഴി,+ ഇതിലേ നടക്കുക” എന്നൊരു ശബ്ദം നിന്റെ പിന്നിൽനിന്ന് കേൾക്കും.+
11 യഹോവേ, അങ്ങയുടെ വഴി എന്നെ പഠിപ്പിക്കേണമേ;+നേർവഴിയിൽ* എന്നെ നടത്തേണമേ; എനിക്ക് അനേകം ശത്രുക്കളുണ്ടല്ലോ.
11 യഹോവേ, അങ്ങയുടെ വഴികൾ എന്നെ പഠിപ്പിക്കേണമേ.+ ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും.+ അങ്ങയുടെ പേര് ഭയപ്പെടാൻ എന്റെ ഹൃദയം ഏകാഗ്രമാക്കേണമേ.*+
21 നീ വഴിതെറ്റി ഇടത്തോട്ടോ വലത്തോട്ടോ മാറിയാൽ, “ഇതാണു വഴി,+ ഇതിലേ നടക്കുക” എന്നൊരു ശബ്ദം നിന്റെ പിന്നിൽനിന്ന് കേൾക്കും.+