സങ്കീർത്തനം 103:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 സൂര്യോദയം സൂര്യാസ്തമയത്തിൽനിന്ന് എത്ര അകലെയാണോഅത്ര അകലേക്കു ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്ന് അകറ്റിയിരിക്കുന്നു.+ യശയ്യ 55:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ദുഷ്ടൻ തന്റെ വഴി വിട്ടുമാറട്ടെ.+ദ്രോഹി തന്റെ ചിന്തകൾ ഉപേക്ഷിക്കട്ടെ.അവൻ യഹോവയിലേക്കു തിരികെ വരട്ടെ; ദൈവം അവനോടു കരുണ കാണിക്കും,+നമ്മുടെ ദൈവത്തിലേക്കു മടങ്ങിവരട്ടെ; ദൈവം അവനോട് ഉദാരമായി ക്ഷമിക്കും.+ എഫെസ്യർ 4:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 32 എന്നിട്ട് തമ്മിൽ ദയയും മനസ്സലിവും ഉള്ളവരായി+ ദൈവം ക്രിസ്തുവിലൂടെ നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ഉദാരമായി ക്ഷമിക്കുക.+ 1 യോഹന്നാൻ 1:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 എന്നാൽ പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, ദൈവം വിശ്വസ്തനും നീതിമാനും ആയതുകൊണ്ട് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് അനീതിയെല്ലാം നീക്കി നമ്മളെ ശുദ്ധീകരിക്കും.+
12 സൂര്യോദയം സൂര്യാസ്തമയത്തിൽനിന്ന് എത്ര അകലെയാണോഅത്ര അകലേക്കു ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്ന് അകറ്റിയിരിക്കുന്നു.+
7 ദുഷ്ടൻ തന്റെ വഴി വിട്ടുമാറട്ടെ.+ദ്രോഹി തന്റെ ചിന്തകൾ ഉപേക്ഷിക്കട്ടെ.അവൻ യഹോവയിലേക്കു തിരികെ വരട്ടെ; ദൈവം അവനോടു കരുണ കാണിക്കും,+നമ്മുടെ ദൈവത്തിലേക്കു മടങ്ങിവരട്ടെ; ദൈവം അവനോട് ഉദാരമായി ക്ഷമിക്കും.+
32 എന്നിട്ട് തമ്മിൽ ദയയും മനസ്സലിവും ഉള്ളവരായി+ ദൈവം ക്രിസ്തുവിലൂടെ നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ഉദാരമായി ക്ഷമിക്കുക.+
9 എന്നാൽ പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, ദൈവം വിശ്വസ്തനും നീതിമാനും ആയതുകൊണ്ട് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് അനീതിയെല്ലാം നീക്കി നമ്മളെ ശുദ്ധീകരിക്കും.+