3 “‘അഭിഷിക്തപുരോഹിതൻ+ പാപം+ ചെയ്ത് ജനത്തിന്റെ മേൽ കുറ്റം വരുത്തിവെക്കുന്നെങ്കിൽ തന്റെ പാപത്തിനു പരിഹാരമായി, ന്യൂനതയില്ലാത്ത ഒരു കാളക്കുട്ടിയെ പാപയാഗമായി യഹോവയ്ക്ക് അർപ്പിക്കണം.+
12 കാളയുടെ ബാക്കി ഭാഗം മുഴുവൻ പാളയത്തിനു പുറത്ത്, ചാരം* കളയുന്ന ശുദ്ധിയുള്ള ഒരു സ്ഥലത്തേക്കു കൊണ്ടുപോകാൻ അവൻ ഏർപ്പാടാക്കണം. എന്നിട്ട് അവൻ അതു വിറകിൽ വെച്ച് കത്തിക്കണം.+ ചാരം കളയുന്ന സ്ഥലത്തുവെച്ച് വേണം അതു കത്തിക്കാൻ.