4 “‘അടുപ്പിൽ ചുട്ടെടുത്തതാണു ധാന്യയാഗമായി അർപ്പിക്കുന്നതെങ്കിൽ അത് ഒന്നുകിൽ നേർത്ത ധാന്യപ്പൊടികൊണ്ട്, എണ്ണ ചേർത്ത് വളയാകൃതിയിൽ ഉണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പമായിരിക്കണം. അല്ലെങ്കിൽ, കനം കുറച്ച് മൊരിച്ചെടുത്ത, എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത അപ്പമായിരിക്കണം.+