ലേവ്യ 2:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 “‘ആരെങ്കിലും യഹോവയ്ക്ക് ഒരു ധാന്യയാഗം+ അർപ്പിക്കുന്നെങ്കിൽ, ആ യാഗം നേർത്ത ധാന്യപ്പൊടിയായിരിക്കണം. അതിനു മുകളിൽ എണ്ണ ഒഴിക്കുകയും കുന്തിരിക്കം ഇടുകയും വേണം.+
2 “‘ആരെങ്കിലും യഹോവയ്ക്ക് ഒരു ധാന്യയാഗം+ അർപ്പിക്കുന്നെങ്കിൽ, ആ യാഗം നേർത്ത ധാന്യപ്പൊടിയായിരിക്കണം. അതിനു മുകളിൽ എണ്ണ ഒഴിക്കുകയും കുന്തിരിക്കം ഇടുകയും വേണം.+