ലേവ്യ 20:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 പിതൃസഹോദരന്റെ ഭാര്യയുമായി ബന്ധപ്പെടുന്നവൻ തന്റെ പിതൃസഹോദരനു മാനക്കേട് ഉണ്ടാക്കിയിരിക്കുന്നു.+ അവർ തങ്ങളുടെ പാപത്തിന് ഉത്തരം പറയണം. അവർ മക്കളില്ലാതെ മരിക്കണം.
20 പിതൃസഹോദരന്റെ ഭാര്യയുമായി ബന്ധപ്പെടുന്നവൻ തന്റെ പിതൃസഹോദരനു മാനക്കേട് ഉണ്ടാക്കിയിരിക്കുന്നു.+ അവർ തങ്ങളുടെ പാപത്തിന് ഉത്തരം പറയണം. അവർ മക്കളില്ലാതെ മരിക്കണം.