ലേവ്യ 20:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 “‘ഒരാൾ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും തനിക്കുവേണ്ടി എടുത്താൽ അതു മ്ലേച്ഛതയാണ്.*+ മേലാൽ ഇത്തരം മ്ലേച്ഛകാര്യങ്ങൾ നിങ്ങളുടെ ഇടയിൽ ആരും ചെയ്യാതിരിക്കാൻ അവർ അവനെയും ആ സ്ത്രീകളെയും ചുട്ടുകൊല്ലണം.+ ആവർത്തനം 27:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 “‘അമ്മായിയമ്മയോടൊപ്പം കിടക്കുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)
14 “‘ഒരാൾ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും തനിക്കുവേണ്ടി എടുത്താൽ അതു മ്ലേച്ഛതയാണ്.*+ മേലാൽ ഇത്തരം മ്ലേച്ഛകാര്യങ്ങൾ നിങ്ങളുടെ ഇടയിൽ ആരും ചെയ്യാതിരിക്കാൻ അവർ അവനെയും ആ സ്ത്രീകളെയും ചുട്ടുകൊല്ലണം.+
23 “‘അമ്മായിയമ്മയോടൊപ്പം കിടക്കുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)