-
ലേവ്യ 7:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 “‘ഒരാൾ യഹോവയ്ക്ക് അർപ്പിക്കുന്ന സഹഭോജനബലിയുടെ+ നിയമം ഇതാണ്: 12 നന്ദിസൂചകമായിട്ടാണ്+ അവൻ അത് അർപ്പിക്കുന്നതെങ്കിൽ, ആ ബലിയുടെകൂടെ എണ്ണ ചേർത്ത, വളയാകൃതിയിലുള്ള, പുളിപ്പില്ലാത്ത അപ്പവും കനം കുറഞ്ഞ് മൊരിഞ്ഞിരിക്കുന്ന, എണ്ണ പുരട്ടിയ, പുളിപ്പില്ലാത്ത അപ്പവും നേർത്ത ധാന്യപ്പൊടി എണ്ണ ചേർത്ത് നന്നായി കുഴച്ച് ഉണ്ടാക്കിയ വളയാകൃതിയിലുള്ള അപ്പവും അവൻ അർപ്പിക്കും.
-