ആവർത്തനം 25:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 “നിങ്ങളുടെ സഞ്ചിയിൽ ഒരു തൂക്കത്തിനുതന്നെ ചെറുതും വലുതും ആയ രണ്ടു തൂക്കക്കട്ടികൾ ഉണ്ടാകരുത്.+ ആവർത്തനം 25:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശത്ത് നിങ്ങൾ ദീർഘകാലം ജീവിച്ചിരിക്കണമെങ്കിൽ നേരും കൃത്യതയും ഉള്ള തൂക്കങ്ങളും അളവുകളും നിങ്ങൾ ഉപയോഗിക്കണം.+ സുഭാഷിതങ്ങൾ 20:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 സത്യസന്ധമല്ലാത്ത അളവുകളും തെറ്റായ തൂക്കക്കട്ടികളും*യഹോവയ്ക്ക് അറപ്പാണ്.+
13 “നിങ്ങളുടെ സഞ്ചിയിൽ ഒരു തൂക്കത്തിനുതന്നെ ചെറുതും വലുതും ആയ രണ്ടു തൂക്കക്കട്ടികൾ ഉണ്ടാകരുത്.+
15 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശത്ത് നിങ്ങൾ ദീർഘകാലം ജീവിച്ചിരിക്കണമെങ്കിൽ നേരും കൃത്യതയും ഉള്ള തൂക്കങ്ങളും അളവുകളും നിങ്ങൾ ഉപയോഗിക്കണം.+