-
സംഖ്യ 28:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 “‘ആദ്യവിളകളുടെ ദിവസം+ നിങ്ങൾ യഹോവയ്ക്കു പുതുധാന്യം യാഗമായി അർപ്പിക്കുമ്പോൾ,+ അതായത് നിങ്ങളുടെ വാരോത്സവത്തിൽ, നിങ്ങൾ ഒരു വിശുദ്ധസമ്മേളനം നടത്തണം;+ ഒരുതരത്തിലുള്ള കഠിനാധ്വാനവും നിങ്ങൾ ചെയ്യരുത്.+ 27 യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമാകുന്ന ദഹനയാഗം എന്ന നിലയിൽ രണ്ടു കാളക്കുട്ടിയെയും ഒരു ആൺചെമ്മരിയാടിനെയും ഒരു വയസ്സുള്ള ഏഴ് ആൺചെമ്മരിയാടിനെയും നിങ്ങൾ അർപ്പിക്കണം.+
-