-
ലേവ്യ 25:29, 30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
29 “‘ഇനി, ചുറ്റുമതിലുള്ള നഗരത്തിലെ ഒരു വീട് ഒരാൾ വിൽക്കുന്നെങ്കിൽ വിൽപ്പന നടന്നതുമുതൽ ഒരു വർഷം പൂർത്തിയാകുന്നതുവരെ അവന് അതു വീണ്ടെടുക്കാനുള്ള അവകാശമുണ്ട്. ഒരു വർഷം മുഴുവൻ അവന്റെ വീണ്ടെടുപ്പവകാശം+ പ്രാബല്യത്തിലുണ്ടായിരിക്കും. 30 എന്നാൽ ഒരു വർഷത്തിനുള്ളിൽ അതു തിരികെ വാങ്ങുന്നില്ലെങ്കിൽ ചുറ്റുമതിലുള്ള നഗരത്തിലെ ആ വീട്, അതു വാങ്ങിയ ആൾക്കു തലമുറകളിലുടനീളം സ്ഥിരമായ ഒരു അവകാശമാകും. ജൂബിലിയിൽ അതു വിട്ടുകൊടുക്കേണ്ടതില്ല.
-