-
ലേവ്യ 1:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 “‘ഒരു ആടിനെയാണു ദഹനയാഗമായി അർപ്പിക്കുന്നതെങ്കിൽ,+ അത് ഇളംപ്രായത്തിലുള്ള ചെമ്മരിയാടോ കോലാടോ ആകട്ടെ, ന്യൂനതയില്ലാത്ത ആണായിരിക്കണം.+ 11 അതിനെ യാഗപീഠത്തിന്റെ വടക്കുവശത്തുവെച്ച് യഹോവയുടെ സന്നിധിയിൽ അറുക്കണം. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിക്കുകയും വേണം.+
-