-
ലേവ്യ 13:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 പുരോഹിതൻ തൊലിപ്പുറത്തെ രോഗബാധ പരിശോധിക്കും. ആ ഭാഗത്തെ രോമം വെള്ള നിറമാകുകയും രോഗം തൊലിയുടെ അടിയിലേക്കു വ്യാപിച്ചതുപോലെ കാണപ്പെടുകയും ചെയ്താൽ അതു കുഷ്ഠരോഗമാണ്. പുരോഹിതൻ അതു പരിശോധിച്ച് അവനെ അശുദ്ധനായി പ്രഖ്യാപിക്കും.
-
-
ലേവ്യ 15:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 അയാൾ സ്രവം കാരണം അശുദ്ധനാണ്. സ്രവം ജനനേന്ദ്രിയത്തിൽനിന്ന് ഒഴുകിക്കൊണ്ടിരുന്നാലും അതിന്റെ ഒഴുക്കു തടസ്സപ്പെട്ടിരുന്നാലും അയാൾ അശുദ്ധനായിരിക്കും.
-