-
പുറപ്പാട് 27:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 “മുറ്റത്തിന്റെ പ്രവേശനകവാടത്തിന് 20 മുഴം നീളത്തിൽ ഒരു യവനികയുണ്ടായിരിക്കണം.* നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ+ എന്നിവ ഉപയോഗിച്ച് നെയ്തുണ്ടാക്കിയതായിരിക്കണം ഇത്. അതിനു നാലു തൂണും തൂണുകൾ ഉറപ്പിക്കാനുള്ള നാലു ചുവടും ഉണ്ടായിരിക്കണം.+
-