-
സംഖ്യ 10:11-13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 രണ്ടാം വർഷം രണ്ടാം മാസം 20-ാം ദിവസം+ മേഘം സാക്ഷ്യത്തിന്റെ വിശുദ്ധകൂടാരത്തിനു മുകളിൽനിന്ന് ഉയർന്നു.+ 12 അപ്പോൾ, പോകേണ്ട ക്രമമനുസരിച്ച് ഇസ്രായേല്യർ സീനായ് വിജനഭൂമിയിൽനിന്ന് പുറപ്പെട്ടു.+ മേഘം പിന്നീട്, പാരാൻ വിജനഭൂമിയിൽ നിന്നു.+ 13 അവർ മോശയിലൂടെ യഹോവ നൽകിയ ആജ്ഞയനുസരിച്ച്+ പുറപ്പെടുന്നത് ഇത് ആദ്യമായിട്ടായിരുന്നു.
-