വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 32:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 അപ്പോൾ മോശ തന്റെ ദൈവ​മായ യഹോ​വയോട്‌ അപേക്ഷി​ച്ചു​പ​റഞ്ഞു:+ “യഹോവേ, മഹാശ​ക്തി​യാ​ലും ബലമുള്ള കൈയാ​ലും അങ്ങ്‌ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ അങ്ങയുടെ ജനത്തെ കൊണ്ടു​വ​ന്നിട്ട്‌ ഇപ്പോൾ എന്താണ്‌ അവരുടെ നേരെ അങ്ങയുടെ കോപം ജ്വലി​ക്കു​ന്നത്‌?+

  • ആവർത്തനം 9:19
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 19 നിങ്ങളെ നശിപ്പി​ച്ചു​ക​ള​യാൻ തുനി​യുന്ന അളവോ​ളം യഹോ​വ​യു​ടെ കോപം ആളിക്കത്തിയതിനാൽ+ ഞാൻ ഭയന്നു​പോ​യി​രു​ന്നു. എന്നാൽ ആ പ്രാവ​ശ്യ​വും യഹോവ എന്റെ അപേക്ഷ കേട്ടു.+

  • സങ്കീർത്തനം 106:23
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 23 ദൈവം അവരെ കൂട്ട​ത്തോ​ടെ നശിപ്പി​ക്കാൻ ഒരുങ്ങി​യ​പ്പോൾ,

      ദൈവത്തിന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​നായ മോശ അവർക്കു​വേണ്ടി മധ്യസ്ഥത വഹിച്ചു,*

      സംഹാരം വിതയ്‌ക്കു​മാ​യി​രുന്ന ആ ഉഗ്ര​കോ​പത്തെ തണുപ്പി​ച്ചു.+

  • യാക്കോബ്‌ 5:16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 അതുകൊണ്ട്‌ പരസ്‌പരം പാപങ്ങൾ ഏറ്റുപറയുകയും*+ ഒരാൾക്കു​വേണ്ടി മറ്റൊ​രാൾ പ്രാർഥി​ക്കു​ക​യും ചെയ്യുക; അപ്പോൾ നിങ്ങൾ സുഖ​പ്പെ​ടും. നീതി​മാ​ന്റെ ഉള്ളുരു​കി​യുള്ള പ്രാർഥ​ന​യ്‌ക്കു വലിയ ശക്തിയു​ണ്ട്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2027)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക