സംഖ്യ 13:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 എശ്ക്കോൽ താഴ്വരയിൽ*+ എത്തിയ അവർ അവിടെനിന്ന് ഒരു മുന്തിരിക്കുല അതിന്റെ ശാഖയോടുകൂടെ മുറിച്ചെടുത്തു. അതു രണ്ടു പേർ ചേർന്ന് ഒരു തണ്ടിൽ ചുമക്കേണ്ടിവന്നു! കുറച്ച് മാതളനാരങ്ങയും അത്തിപ്പഴവും അവർ കൊണ്ടുപോന്നു.+
23 എശ്ക്കോൽ താഴ്വരയിൽ*+ എത്തിയ അവർ അവിടെനിന്ന് ഒരു മുന്തിരിക്കുല അതിന്റെ ശാഖയോടുകൂടെ മുറിച്ചെടുത്തു. അതു രണ്ടു പേർ ചേർന്ന് ഒരു തണ്ടിൽ ചുമക്കേണ്ടിവന്നു! കുറച്ച് മാതളനാരങ്ങയും അത്തിപ്പഴവും അവർ കൊണ്ടുപോന്നു.+