സംഖ്യ 13:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 യഹൂദ ഗോത്രത്തിൽനിന്ന് യഫുന്നയുടെ മകൻ കാലേബ്,+ സംഖ്യ 13:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 ഇവരായിരുന്നു ദേശം ഒറ്റുനോക്കാൻ മോശ അയച്ച പുരുഷന്മാർ. നൂന്റെ മകനായ ഹോശയയ്ക്കു മോശ, യോശുവ*+ എന്നു പേര് നൽകി. സംഖ്യ 14:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 30 ഞാൻ നിങ്ങളെ താമസിപ്പിക്കുമെന്നു സത്യം ചെയ്ത* ദേശത്ത്+ യഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും അല്ലാതെ നിങ്ങൾ ആരും കടക്കില്ല.+
16 ഇവരായിരുന്നു ദേശം ഒറ്റുനോക്കാൻ മോശ അയച്ച പുരുഷന്മാർ. നൂന്റെ മകനായ ഹോശയയ്ക്കു മോശ, യോശുവ*+ എന്നു പേര് നൽകി.
30 ഞാൻ നിങ്ങളെ താമസിപ്പിക്കുമെന്നു സത്യം ചെയ്ത* ദേശത്ത്+ യഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും അല്ലാതെ നിങ്ങൾ ആരും കടക്കില്ല.+