-
സംഖ്യ 26:63, 64വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
63 യരീഹൊയ്ക്കു സമീപം യോർദാന് അരികെയുള്ള മോവാബ് മരുപ്രദേശത്തുവെച്ച് മോശയും പുരോഹിതനായ എലെയാസരും ചേർന്ന് പേര് രേഖപ്പെടുത്തിയ ഇസ്രായേല്യർ ഇവരായിരുന്നു. 64 എന്നാൽ സീനായ് വിജനഭൂമിയിൽവെച്ച്+ മോശയും പുരോഹിതനായ അഹരോനും ഇസ്രായേല്യരുടെ കണക്കെടുത്തപ്പോൾ അതിലുണ്ടായിരുന്ന ആരും ഈ കൂട്ടത്തിലുണ്ടായിരുന്നില്ല.
-
-
സങ്കീർത്തനം 106:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 അതിനാൽ, ദൈവം കൈ ഉയർത്തി അവരെക്കുറിച്ച് ആണയിട്ടു;
അവരെ വിജനഭൂമിയിൽ വീഴ്ത്തുമെന്നും+
-
എബ്രായർ 3:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 ‘നിങ്ങൾ എന്റെ സ്വസ്ഥതയിൽ കടക്കില്ല’ എന്നു ദൈവം ആണയിട്ട് പറഞ്ഞത് ആരോടായിരുന്നു? അനുസരണക്കേടു കാണിച്ചവരോടല്ലേ?
-
-
-