സംഖ്യ 1:51 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 51 വിശുദ്ധകൂടാരം നീക്കേണ്ടിവരുമ്പോൾ ലേവ്യർ അത് അഴിച്ചെടുക്കണം.+ വിശുദ്ധകൂടാരം വീണ്ടും സ്ഥാപിക്കേണ്ടിവരുമ്പോൾ ലേവ്യർ അതു കൂട്ടിയോജിപ്പിക്കണം. അധികാരപ്പെടുത്താത്ത ആരെങ്കിലും* അതിന് അടുത്ത് വന്നാൽ അയാളെ കൊന്നുകളയണം.+
51 വിശുദ്ധകൂടാരം നീക്കേണ്ടിവരുമ്പോൾ ലേവ്യർ അത് അഴിച്ചെടുക്കണം.+ വിശുദ്ധകൂടാരം വീണ്ടും സ്ഥാപിക്കേണ്ടിവരുമ്പോൾ ലേവ്യർ അതു കൂട്ടിയോജിപ്പിക്കണം. അധികാരപ്പെടുത്താത്ത ആരെങ്കിലും* അതിന് അടുത്ത് വന്നാൽ അയാളെ കൊന്നുകളയണം.+