സംഖ്യ 18:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 “ഇതാ, ഞാൻ ലേവിയുടെ വംശജർക്ക് ഇസ്രായേലിലെ എല്ലാത്തിന്റെയും പത്തിലൊന്ന്+ ഒരു അവകാശമായി കൊടുത്തിരിക്കുന്നു. സാന്നിധ്യകൂടാരത്തിൽ അവർ ചെയ്യുന്ന സേവനത്തിനു പകരമായിരിക്കും അത്. ആവർത്തനം 12:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 നിങ്ങൾ ദേശത്ത് താമസിക്കുന്നിടത്തോളം കാലം ലേവ്യരെ മറന്നുകളയാതിരിക്കാൻ+ പ്രത്യേകം ശ്രദ്ധിക്കുക.
21 “ഇതാ, ഞാൻ ലേവിയുടെ വംശജർക്ക് ഇസ്രായേലിലെ എല്ലാത്തിന്റെയും പത്തിലൊന്ന്+ ഒരു അവകാശമായി കൊടുത്തിരിക്കുന്നു. സാന്നിധ്യകൂടാരത്തിൽ അവർ ചെയ്യുന്ന സേവനത്തിനു പകരമായിരിക്കും അത്.
19 നിങ്ങൾ ദേശത്ത് താമസിക്കുന്നിടത്തോളം കാലം ലേവ്യരെ മറന്നുകളയാതിരിക്കാൻ+ പ്രത്യേകം ശ്രദ്ധിക്കുക.