8 അങ്ങനെ നമ്മൾ അരാബയ്ക്കുള്ള വഴിയിലേക്കോ ഏലത്തിലേക്കോ എസ്യോൻ-ഗേബരിലേക്കോ+ കടക്കാതെ, സേയീരിൽ താമസിക്കുന്ന ഏശാവിന്റെ വംശജരായ+ നമ്മുടെ സഹോദരന്മാരുടെ അടുത്തുകൂടി കടന്നുപോയി.
“പിന്നെ നമ്മൾ തിരിഞ്ഞ് മോവാബ് വിജനഭൂമിയുടെ വഴിക്കു സഞ്ചരിച്ചു.+