-
സംഖ്യ 23:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “എന്റെകൂടെ വരൂ, അവരെ കാണാനാകുന്ന മറ്റൊരു സ്ഥലത്തേക്കു നമുക്കു പോകാം. എന്നാൽ അവരുടെ ഒരു ഭാഗം മാത്രമേ താങ്കൾ കാണൂ; അവരെ എല്ലാവരെയും കാണില്ല. അവിടെ നിന്ന് എനിക്കുവേണ്ടി താങ്കൾ അവരെ ശപിക്കണം.”+ 14 അങ്ങനെ ബാലാക്ക് ബിലെയാമിനെ സോഫീം പ്രദേശത്തേക്ക്, പിസ്ഗയുടെ+ മുകളിലേക്ക്, കൊണ്ടുപോയി. അവിടെ ബിലെയാം ഏഴു യാഗപീഠം പണിത് ഓരോന്നിലും ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും അർപ്പിച്ചു.+
-