8 ആ ഇസ്രായേല്യന്റെ പിന്നാലെ കൂടാരത്തിലേക്കു പാഞ്ഞുചെന്നു. ആ സ്ത്രീയുടെ ജനനേന്ദ്രിയം തുളയുംവിധം ഫിനെഹാസ് ആ പുരുഷനെയും സ്ത്രീയെയും കുന്തംകൊണ്ട് കുത്തി. അതോടെ ഇസ്രായേല്യരുടെ മേലുള്ള ബാധ നിലച്ചു.+
15 കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീയുടെ പേര് കൊസ്ബി. ആ സ്ത്രീ മിദ്യാനിലെ ഒരു പിതൃഭവനത്തിലെ കുടുംബങ്ങളുടെ തലവനായ+ സൂരിന്റെ മകളായിരുന്നു.+