7 “സെലോഫഹാദിന്റെ പെൺമക്കൾ പറഞ്ഞതു ശരിയാണ്. അവർക്ക് അവരുടെ അപ്പന്റെ സ്വത്ത് അവന്റെ സഹോദരന്മാർക്കിടയിൽ അവകാശമായി നൽകുകതന്നെ വേണം, അവരുടെ അപ്പന്റെ അവകാശം നീ അവർക്കു കൈമാറണം.+
15 മാഖീർ ഹുപ്പീമിനും ശുപ്പീമിനും വിവാഹം കഴിക്കാൻ പെൺകുട്ടികളെ കണ്ടെത്തി. അയാളുടെ പെങ്ങളായിരുന്നു മാഖ.) രണ്ടാമൻ സെലോഫഹാദ്.+ എന്നാൽ സെലോഫഹാദിനു പെൺമക്കളാണുണ്ടായിരുന്നത്.+