സങ്കീർത്തനം 73:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 അതെ, ദുഷ്ടന്മാർക്ക് ഇങ്ങനെയാണ്; അവരുടെ ജീവിതം പരമസുഖം.+ അവർ സമ്പത്തു വാരിക്കൂട്ടുന്നു.+ സങ്കീർത്തനം 73:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 അങ്ങ് അവരെ നിശ്ചയമായും വഴുവഴുപ്പുള്ളിടത്ത് നിറുത്തുന്നു;+ നാശത്തിലേക്ക് അവരെ തള്ളിയിടുന്നു.+
18 അങ്ങ് അവരെ നിശ്ചയമായും വഴുവഴുപ്പുള്ളിടത്ത് നിറുത്തുന്നു;+ നാശത്തിലേക്ക് അവരെ തള്ളിയിടുന്നു.+