പുറപ്പാട് 19:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 മൂന്നാം ദിവസം രാവിലെ ഇടിമുഴക്കവും മിന്നലും ഉണ്ടായി. പർവതമുകളിൽ കനത്ത മേഘമുണ്ടായിരുന്നു;+ കൊമ്പുവിളിയുടെ ഗംഭീരശബ്ദവും മുഴങ്ങിക്കേട്ടു. പാളയത്തിലുണ്ടായിരുന്ന ജനം മുഴുവൻ ഭയന്നുവിറയ്ക്കാൻതുടങ്ങി.+
16 മൂന്നാം ദിവസം രാവിലെ ഇടിമുഴക്കവും മിന്നലും ഉണ്ടായി. പർവതമുകളിൽ കനത്ത മേഘമുണ്ടായിരുന്നു;+ കൊമ്പുവിളിയുടെ ഗംഭീരശബ്ദവും മുഴങ്ങിക്കേട്ടു. പാളയത്തിലുണ്ടായിരുന്ന ജനം മുഴുവൻ ഭയന്നുവിറയ്ക്കാൻതുടങ്ങി.+