സുഭാഷിതങ്ങൾ 3:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 മകനേ, എന്റെ ഉപദേശങ്ങൾ* മറക്കരുത്;നീ ഹൃദയപൂർവം എന്റെ കല്പനകൾ അനുസരിക്കുക. 2 അങ്ങനെ ചെയ്താൽ നിനക്കു ദീർഘായുസ്സ് ഉണ്ടാകും;നീ സമാധാനത്തോടെ അനേകം വർഷങ്ങൾ ജീവിച്ചിരിക്കും.+
3 മകനേ, എന്റെ ഉപദേശങ്ങൾ* മറക്കരുത്;നീ ഹൃദയപൂർവം എന്റെ കല്പനകൾ അനുസരിക്കുക. 2 അങ്ങനെ ചെയ്താൽ നിനക്കു ദീർഘായുസ്സ് ഉണ്ടാകും;നീ സമാധാനത്തോടെ അനേകം വർഷങ്ങൾ ജീവിച്ചിരിക്കും.+