-
എബ്രായർ 12:5-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 മക്കൾക്ക് എന്നപോലെ നിങ്ങൾക്കു തന്ന ഈ ഉപദേശം നിങ്ങൾ പാടേ മറന്നുകളഞ്ഞു: “മകനേ, യഹോവയുടെ* ശിക്ഷണം നിസ്സാരമായി എടുക്കരുത്; ദൈവം തിരുത്തുമ്പോൾ മടുത്ത് പിന്മാറുകയുമരുത്; 6 യഹോവ* താൻ സ്നേഹിക്കുന്നവർക്കു ശിക്ഷണം നൽകുന്നു; മക്കളായി സ്വീകരിക്കുന്ന എല്ലാവരെയും അടിക്കുന്നു.”*+
7 ശിക്ഷണത്തിന്റെ* ഭാഗമായി നിങ്ങൾ പലതും സഹിക്കേണ്ടിവരും. മക്കളോട് ഇടപെടുന്നതുപോലെയാണു ദൈവം നിങ്ങളോട് ഇടപെടുന്നത്.+ അപ്പൻ ശിക്ഷണം നൽകാത്ത മക്കളുണ്ടോ?+
-