ആവർത്തനം 9:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 “പിന്നീട്, തബേരയിലും+ മസ്സയിലും+ കിബ്രോത്ത്-ഹത്താവയിലും+ വെച്ച് നിങ്ങൾ യഹോവയെ കോപിപ്പിച്ചു. സങ്കീർത്തനം 78:40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 40 വിജനഭൂമിയിൽവെച്ച് എത്ര കൂടെക്കൂടെ അവർ മത്സരിച്ചു!+മരുഭൂമിയിൽവെച്ച് ദൈവത്തെ മുറിപ്പെടുത്തി.+ എബ്രായർ 3:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 ആരാണു ദൈവത്തിന്റെ ശബ്ദം കേട്ടിട്ടും ദൈവത്തെ കോപിപ്പിച്ചത്? മോശയുടെ നേതൃത്വത്തിൽ ഈജിപ്തിൽനിന്ന് പോന്നവരെല്ലാമല്ലേ?+
22 “പിന്നീട്, തബേരയിലും+ മസ്സയിലും+ കിബ്രോത്ത്-ഹത്താവയിലും+ വെച്ച് നിങ്ങൾ യഹോവയെ കോപിപ്പിച്ചു.
40 വിജനഭൂമിയിൽവെച്ച് എത്ര കൂടെക്കൂടെ അവർ മത്സരിച്ചു!+മരുഭൂമിയിൽവെച്ച് ദൈവത്തെ മുറിപ്പെടുത്തി.+
16 ആരാണു ദൈവത്തിന്റെ ശബ്ദം കേട്ടിട്ടും ദൈവത്തെ കോപിപ്പിച്ചത്? മോശയുടെ നേതൃത്വത്തിൽ ഈജിപ്തിൽനിന്ന് പോന്നവരെല്ലാമല്ലേ?+