പുറപ്പാട് 19:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 നിങ്ങൾ എന്റെ സ്വരം കേട്ടനുസരിക്കുന്നതിൽ വീഴ്ചയൊന്നും വരുത്താതെ എന്റെ ഉടമ്പടി പാലിക്കുന്നെങ്കിൽ നിങ്ങൾ എല്ലാ ജനങ്ങളിലുംവെച്ച് എന്റെ പ്രത്യേകസ്വത്താകും.*+ കാരണം ഭൂമി മുഴുവൻ എന്റേതാണ്.+ സങ്കീർത്തനം 135:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 യാക്കോബിനെ യാഹ് തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നല്ലോ;ഇസ്രായേലിനെ തന്റെ പ്രത്യേകസ്വത്തായി* വേർതിരിച്ചിരിക്കുന്നു.+
5 നിങ്ങൾ എന്റെ സ്വരം കേട്ടനുസരിക്കുന്നതിൽ വീഴ്ചയൊന്നും വരുത്താതെ എന്റെ ഉടമ്പടി പാലിക്കുന്നെങ്കിൽ നിങ്ങൾ എല്ലാ ജനങ്ങളിലുംവെച്ച് എന്റെ പ്രത്യേകസ്വത്താകും.*+ കാരണം ഭൂമി മുഴുവൻ എന്റേതാണ്.+
4 യാക്കോബിനെ യാഹ് തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നല്ലോ;ഇസ്രായേലിനെ തന്റെ പ്രത്യേകസ്വത്തായി* വേർതിരിച്ചിരിക്കുന്നു.+