സങ്കീർത്തനം 78:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 കാരണം, അവർ ദൈവത്തിൽ ആശ്രയമർപ്പിച്ചില്ല;+രക്ഷിക്കാൻ ദൈവത്തിനു കഴിവുണ്ടെന്നു വിശ്വസിച്ചില്ല. സങ്കീർത്തനം 106:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 പിന്നെ, അവർ ആ മനോഹരദേശം പുച്ഛിച്ചുതള്ളി;+ദൈവത്തിന്റെ വാഗ്ദാനത്തിൽ അവർക്കു വിശ്വാസമില്ലായിരുന്നു.+ എബ്രായർ 3:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 ആരാണു ദൈവത്തിന്റെ ശബ്ദം കേട്ടിട്ടും ദൈവത്തെ കോപിപ്പിച്ചത്? മോശയുടെ നേതൃത്വത്തിൽ ഈജിപ്തിൽനിന്ന് പോന്നവരെല്ലാമല്ലേ?+ എബ്രായർ 3:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 അതെ, വിശ്വാസമില്ലാതിരുന്നതുകൊണ്ടാണ് അവർക്കു ദൈവത്തിന്റെ സ്വസ്ഥതയിൽ കടക്കാൻ കഴിയാതെവന്നത്.+ യൂദ 5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 നിങ്ങൾക്കു കാര്യങ്ങളൊക്കെ നന്നായി അറിയാമെങ്കിലും ചിലതു നിങ്ങളെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. യഹോവ* ഈജിപ്ത് ദേശത്തുനിന്ന് ഒരു ജനത്തെ വിടുവിച്ച് കൊണ്ടുവന്നെങ്കിലും+ വിശ്വാസമില്ലാത്തവരെ പിന്നീടു നശിപ്പിച്ചുകളഞ്ഞു.+
22 കാരണം, അവർ ദൈവത്തിൽ ആശ്രയമർപ്പിച്ചില്ല;+രക്ഷിക്കാൻ ദൈവത്തിനു കഴിവുണ്ടെന്നു വിശ്വസിച്ചില്ല.
24 പിന്നെ, അവർ ആ മനോഹരദേശം പുച്ഛിച്ചുതള്ളി;+ദൈവത്തിന്റെ വാഗ്ദാനത്തിൽ അവർക്കു വിശ്വാസമില്ലായിരുന്നു.+
16 ആരാണു ദൈവത്തിന്റെ ശബ്ദം കേട്ടിട്ടും ദൈവത്തെ കോപിപ്പിച്ചത്? മോശയുടെ നേതൃത്വത്തിൽ ഈജിപ്തിൽനിന്ന് പോന്നവരെല്ലാമല്ലേ?+
19 അതെ, വിശ്വാസമില്ലാതിരുന്നതുകൊണ്ടാണ് അവർക്കു ദൈവത്തിന്റെ സ്വസ്ഥതയിൽ കടക്കാൻ കഴിയാതെവന്നത്.+
5 നിങ്ങൾക്കു കാര്യങ്ങളൊക്കെ നന്നായി അറിയാമെങ്കിലും ചിലതു നിങ്ങളെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. യഹോവ* ഈജിപ്ത് ദേശത്തുനിന്ന് ഒരു ജനത്തെ വിടുവിച്ച് കൊണ്ടുവന്നെങ്കിലും+ വിശ്വാസമില്ലാത്തവരെ പിന്നീടു നശിപ്പിച്ചുകളഞ്ഞു.+