1 രാജാക്കന്മാർ 8:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 ഈ സ്ഥലത്തിന് അഭിമുഖമായി നിന്ന് അങ്ങയുടെ ദാസൻ നടത്തുന്ന പ്രാർഥന+ ശ്രദ്ധിക്കാനായി, ‘എന്റെ പേര് അവിടെയുണ്ടായിരിക്കും’+ എന്ന് അങ്ങ് പറഞ്ഞ ഈ ഭവനത്തിനു നേരെ രാവും പകലും അങ്ങയുടെ കണ്ണുകൾ തുറന്നുവെക്കേണമേ.
29 ഈ സ്ഥലത്തിന് അഭിമുഖമായി നിന്ന് അങ്ങയുടെ ദാസൻ നടത്തുന്ന പ്രാർഥന+ ശ്രദ്ധിക്കാനായി, ‘എന്റെ പേര് അവിടെയുണ്ടായിരിക്കും’+ എന്ന് അങ്ങ് പറഞ്ഞ ഈ ഭവനത്തിനു നേരെ രാവും പകലും അങ്ങയുടെ കണ്ണുകൾ തുറന്നുവെക്കേണമേ.