വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 19:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 നിന്റെ സഹമനു​ഷ്യ​നെ ചതിക്ക​രുത്‌.+ കവർച്ച ചെയ്യരു​ത്‌.*+ കൂലി​ക്കാ​രന്റെ കൂലി പിറ്റെ രാവിലെ​വരെ പിടി​ച്ചുവെ​ക്ക​രുത്‌.+

  • യിരെമ്യ 22:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 അന്യായംകൊണ്ട്‌ വീടു പണിയു​ക​യും

      അനീതി​കൊണ്ട്‌ മേൽമു​റി​കൾ ഉണ്ടാക്കു​ക​യും ചെയ്യുന്ന മനുഷ്യ​ന്റെ കാര്യം കഷ്ടം!

      അവൻ ഒന്നും കൊടു​ക്കാ​തെ സഹമനു​ഷ്യ​നെ​ക്കൊണ്ട്‌ പണി​യെ​ടു​പ്പി​ക്കു​ന്നു;

      കൂലി കൊടു​ക്കാൻ അവൻ കൂട്ടാ​ക്കു​ന്നില്ല.+

  • മത്തായി 20:8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 “വൈകുന്നേരമായപ്പോൾ, മുന്തിരിത്തോട്ടത്തിന്റെ ഉടമ കാര്യസ്ഥനോടു പറഞ്ഞു: ‘പണിക്കാരെ വിളിച്ച്‌ കൂലി കൊടുക്ക്‌.+ അവസാനം വന്നവർതൊട്ട്‌ വേണം കൂലി കൊടുക്കാൻ. ആദ്യം വന്നവർക്ക്‌ അവസാനവും.’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക