48 എന്നാൽ അടി കിട്ടേണ്ട കാര്യമാണു ചെയ്തതെങ്കിലും കാര്യം മനസ്സിലാകാഞ്ഞിട്ടാണ് അങ്ങനെ ചെയ്തതെങ്കിൽ അവനു കുറച്ച് അടിയേ കിട്ടൂ. ഏറെ കൊടുത്തവനോട് ഏറെ ആവശ്യപ്പെടും. അധികം ഏൽപ്പിച്ചവനോട് അധികം ചോദിക്കും.+
2 ദൂതന്മാരിലൂടെ അറിയിച്ച കാര്യങ്ങൾ+ മാറ്റമില്ലാതെ നിൽക്കുകയും ഓരോ ലംഘനത്തിനും അനുസരണക്കേടിനും ന്യായമായ ശിക്ഷ ലഭിക്കുകയും ചെയ്ത സ്ഥിതിക്ക്+