ഉൽപത്തി 28:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 അങ്ങനെ യിസ്ഹാക്ക് യാക്കോബിനെ പറഞ്ഞയച്ചു. യാക്കോബ് പദ്ദൻ-അരാമിൽ അരാമ്യനായ ബഥൂവേലിന്റെ മകൻ ലാബാന്റെ+ അടുത്തേക്ക്, അതായത് യാക്കോബിന്റെയും ഏശാവിന്റെയും അമ്മ റിബെക്കയുടെ ആങ്ങളയുടെ+ അടുത്തേക്ക്, യാത്രയായി. ഹോശേയ 12:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 യാക്കോബ് അരാമിലേക്ക്* ഓടിപ്പോയി,+ഒരു ഭാര്യയെ കിട്ടാനായി ഇസ്രായേൽ+ അവിടെ പണിയെടുത്തു.+അതിനായി യാക്കോബ് ആടുകളെ മേയ്ച്ചു.+
5 അങ്ങനെ യിസ്ഹാക്ക് യാക്കോബിനെ പറഞ്ഞയച്ചു. യാക്കോബ് പദ്ദൻ-അരാമിൽ അരാമ്യനായ ബഥൂവേലിന്റെ മകൻ ലാബാന്റെ+ അടുത്തേക്ക്, അതായത് യാക്കോബിന്റെയും ഏശാവിന്റെയും അമ്മ റിബെക്കയുടെ ആങ്ങളയുടെ+ അടുത്തേക്ക്, യാത്രയായി.
12 യാക്കോബ് അരാമിലേക്ക്* ഓടിപ്പോയി,+ഒരു ഭാര്യയെ കിട്ടാനായി ഇസ്രായേൽ+ അവിടെ പണിയെടുത്തു.+അതിനായി യാക്കോബ് ആടുകളെ മേയ്ച്ചു.+