യശയ്യ 5:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ഞാൻ കേൾക്കെ സൈന്യങ്ങളുടെ അധിപനായ യഹോവ ഇങ്ങനെ സത്യം ചെയ്തിരിക്കുന്നു:ഭംഗിയും വലുപ്പവും ഉള്ള പല വീടുകളും ആൾപ്പാർപ്പില്ലാതാകും,അവ കാണുന്നവരെല്ലാം ഭയന്നുവിറയ്ക്കും.+ വിലാപങ്ങൾ 5:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ഞങ്ങളുടെ അവകാശം അന്യരുടെ കൈയിൽ എത്തിയിരിക്കുന്നു, ഞങ്ങളുടെ വീടുകൾ വിദേശികൾ കൈവശപ്പെടുത്തി.+
9 ഞാൻ കേൾക്കെ സൈന്യങ്ങളുടെ അധിപനായ യഹോവ ഇങ്ങനെ സത്യം ചെയ്തിരിക്കുന്നു:ഭംഗിയും വലുപ്പവും ഉള്ള പല വീടുകളും ആൾപ്പാർപ്പില്ലാതാകും,അവ കാണുന്നവരെല്ലാം ഭയന്നുവിറയ്ക്കും.+
2 ഞങ്ങളുടെ അവകാശം അന്യരുടെ കൈയിൽ എത്തിയിരിക്കുന്നു, ഞങ്ങളുടെ വീടുകൾ വിദേശികൾ കൈവശപ്പെടുത്തി.+