ആവർത്തനം 2:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ജനത്തോട് ഇങ്ങനെ കല്പിക്കുക: “സേയീരിൽ താമസിക്കുന്ന+ നിങ്ങളുടെ സഹോദരന്മാരുടെ, ഏശാവിന്റെ വംശജരുടെ,+ അതിർത്തിക്കരികിലൂടെ നിങ്ങൾ ഇപ്പോൾ സഞ്ചരിക്കും. അവർക്കു നിങ്ങളെ ഭയമായിരിക്കും;+ അതുകൊണ്ട് നിങ്ങൾ വളരെ സൂക്ഷിക്കണം.
4 ജനത്തോട് ഇങ്ങനെ കല്പിക്കുക: “സേയീരിൽ താമസിക്കുന്ന+ നിങ്ങളുടെ സഹോദരന്മാരുടെ, ഏശാവിന്റെ വംശജരുടെ,+ അതിർത്തിക്കരികിലൂടെ നിങ്ങൾ ഇപ്പോൾ സഞ്ചരിക്കും. അവർക്കു നിങ്ങളെ ഭയമായിരിക്കും;+ അതുകൊണ്ട് നിങ്ങൾ വളരെ സൂക്ഷിക്കണം.