2 രാജാക്കന്മാർ 17:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ഹോശയയുടെ ഭരണത്തിന്റെ ഒൻപതാം വർഷം അസീറിയൻ രാജാവ് ശമര്യ പിടിച്ചടക്കി.+ അയാൾ ഇസ്രായേൽ ജനത്തെ അസീറിയയിലേക്കു ബന്ദികളായി കൊണ്ടുപോയി+ മേദ്യരുടെ നഗരങ്ങളിലും+ ഗോസാൻ നദിയുടെ തീരത്തുള്ള ഹാബോരിലും ഹലഹിലും+ താമസിപ്പിച്ചു. 2 ദിനവൃത്താന്തം 36:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 വാളിന് ഇരയാകാതെ ശേഷിച്ചവരെ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയി.+ പേർഷ്യൻ സാമ്രാജ്യം* ഭരണം തുടങ്ങുന്നതുവരെ+ അവർ കൽദയരാജാവിന്റെയും മക്കളുടെയും ദാസന്മാരായി കഴിഞ്ഞു.+
6 ഹോശയയുടെ ഭരണത്തിന്റെ ഒൻപതാം വർഷം അസീറിയൻ രാജാവ് ശമര്യ പിടിച്ചടക്കി.+ അയാൾ ഇസ്രായേൽ ജനത്തെ അസീറിയയിലേക്കു ബന്ദികളായി കൊണ്ടുപോയി+ മേദ്യരുടെ നഗരങ്ങളിലും+ ഗോസാൻ നദിയുടെ തീരത്തുള്ള ഹാബോരിലും ഹലഹിലും+ താമസിപ്പിച്ചു.
20 വാളിന് ഇരയാകാതെ ശേഷിച്ചവരെ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയി.+ പേർഷ്യൻ സാമ്രാജ്യം* ഭരണം തുടങ്ങുന്നതുവരെ+ അവർ കൽദയരാജാവിന്റെയും മക്കളുടെയും ദാസന്മാരായി കഴിഞ്ഞു.+