-
2 ശമുവേൽ 21:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 അപ്പോൾ, രാജാവ് ഗിബെയോന്യരെ+ വിളിച്ച് അവരോടു സംസാരിച്ചു. (വാസ്തവത്തിൽ, ഗിബെയോന്യർ ഇസ്രായേല്യരല്ലായിരുന്നു, അമോര്യരിൽ+ ബാക്കിയുള്ളവരായിരുന്നു. അവരെ ഒന്നും ചെയ്യില്ലെന്ന് ഇസ്രായേല്യർ അവരോടു സത്യം ചെയ്തിരുന്നതാണ്.+ പക്ഷേ, ഇസ്രായേലിലെയും യഹൂദയിലെയും ആളുകളെ ഓർത്ത് ആവേശം കയറി ശൗൽ അവരെ കൊന്നൊടുക്കാൻ ശ്രമിച്ചു.)
-