ഉൽപത്തി 23:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 സാറ കനാൻ+ ദേശത്തെ കിര്യത്ത്-അർബയിൽവെച്ച്,+ അതായത് ഹെബ്രോനിൽവെച്ച്,+ മരിച്ചു. അബ്രാഹാം സാറയെക്കുറിച്ച് ദുഃഖിച്ച് കരഞ്ഞു. സംഖ്യ 13:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 അവർ നെഗെബിലേക്കു ചെന്ന് അനാക്യരായ+ അഹീമാൻ, ശേശായി, തൽമായി+ എന്നിവർ താമസിക്കുന്ന ഹെബ്രോനിൽ+ എത്തി. ഈജിപ്തിലെ സോവാൻ പട്ടണം പണിയുന്നതിന് ഏഴു വർഷം മുമ്പ് പണിതതായിരുന്നു ഹെബ്രോൻ.
2 സാറ കനാൻ+ ദേശത്തെ കിര്യത്ത്-അർബയിൽവെച്ച്,+ അതായത് ഹെബ്രോനിൽവെച്ച്,+ മരിച്ചു. അബ്രാഹാം സാറയെക്കുറിച്ച് ദുഃഖിച്ച് കരഞ്ഞു.
22 അവർ നെഗെബിലേക്കു ചെന്ന് അനാക്യരായ+ അഹീമാൻ, ശേശായി, തൽമായി+ എന്നിവർ താമസിക്കുന്ന ഹെബ്രോനിൽ+ എത്തി. ഈജിപ്തിലെ സോവാൻ പട്ടണം പണിയുന്നതിന് ഏഴു വർഷം മുമ്പ് പണിതതായിരുന്നു ഹെബ്രോൻ.