-
സംഖ്യ 21:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 അങ്ങനെ ആ നഗരങ്ങളെല്ലാം ഇസ്രായേൽ കൈവശമാക്കി. അവർ അമോര്യരുടെ+ നഗരങ്ങളിൽ, അതായത് ഹെശ്ബോനിലും അതിന്റെ എല്ലാ ആശ്രിതപട്ടണങ്ങളിലും,* താമസംതുടങ്ങി. 26 അമോര്യരുടെ രാജാവായ സീഹോന്റെ നഗരമായിരുന്നു ഹെശ്ബോൻ. മോവാബുരാജാവിനോടു യുദ്ധം ചെയ്ത് അർന്നോൻ വരെയുള്ള അയാളുടെ ദേശം മുഴുവൻ സീഹോൻ സ്വന്തമാക്കിയിരുന്നു.
-