സംഖ്യ 13:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 “ഞാൻ ഇസ്രായേല്യർക്കു കൊടുക്കാൻപോകുന്ന കനാൻ ദേശം ഒറ്റുനോക്കാനായി* ആളുകളെ അയയ്ക്കുക. ഓരോ പിതൃഗോത്രത്തിൽനിന്നും അവർക്കിടയിലെ+ ഒരു തലവനെ+ വീതം നീ അയയ്ക്കണം.” സംഖ്യ 13:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 യഹൂദ ഗോത്രത്തിൽനിന്ന് യഫുന്നയുടെ മകൻ കാലേബ്,+
2 “ഞാൻ ഇസ്രായേല്യർക്കു കൊടുക്കാൻപോകുന്ന കനാൻ ദേശം ഒറ്റുനോക്കാനായി* ആളുകളെ അയയ്ക്കുക. ഓരോ പിതൃഗോത്രത്തിൽനിന്നും അവർക്കിടയിലെ+ ഒരു തലവനെ+ വീതം നീ അയയ്ക്കണം.”